ലോക്സഭ തിരഞ്ഞെടുപ്പ് ആദ്യ മൂന്ന് മണിക്കൂർ പിന്നിടുമ്പോൾ സംസ്ഥാനത്ത് പോളിംഗ് ശതമാനം 19.06 ; പോളിംഗ് ശതമാനം കൂടുതൽ ആറ്റിങ്ങലിൽ ; കുറവ് പൊന്നാനിയിൽ 

ന്യൂസ് ഡെസ്ക് : ലോക്‌സഭാ തിരഞ്ഞെടുപ്പ് 2024-പോളിംഗ് ശതമാനം

10.15 മണി. സംസ്ഥാനം-19.06 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മണ്ഡലം തിരിച്ചുള്ള കണക്കുകൾ ഇങ്ങനെ. 

1. തിരുവനന്തപുരം-18.68

2. ആറ്റിങ്ങല്‍-20.55

3. കൊല്ലം-18.80

4. പത്തനംതിട്ട-19.42

5. മാവേലിക്കര-19.63

6. ആലപ്പുഴ-20.07

7. കോട്ടയം-19.17

8. ഇടുക്കി-18.72

9. എറണാകുളം-18.93

10. ചാലക്കുടി-19.79

11. തൃശൂര്‍-19.31

12. പാലക്കാട്-20.05

13. ആലത്തൂര്‍-18.96

14. പൊന്നാനി-16.68

15. മലപ്പുറം-17.90

16. കോഴിക്കോട്-18.55

17. വയനാട്-19.71

18. വടകര-18.00

19. കണ്ണൂര്‍-19.71

20. കാസര്‍ഗോഡ്-18.79

Hot Topics

Related Articles