ജില്ലയിൽ വോട്ടിംഗ് തുടരുന്നു ആദ്യ മണിക്കൂറിൽ5.18 ശതമാനം ; ‘വയലായിലും കാണക്കാരിയിലും വോട്ടിംഗ് മിഷ്യൻ പണിമുടക്കി

കുറവിലങ്ങാട്: ആദ്യ മണിക്കൂറിൽ വോട്ടിഗ് മന്ദഗതിയിൽ തുടങ്ങി രണ്ടാം മണിക്കൂറിലേക്ക് എത്തിയപ്പോൾ ബൂത്തുകളിൽ നീണ്ട ക്യൂ കാണപെട്ടു. വയലാ ഗവ ഹയർ സെക്കൻ്ററി സ്ക്കൂളിൽ ആദ്യ മണിക്കൂറിൽ 5.18 ശതമാനം പോട്ട് രേഖപെടുത്തി. 

ഇവിടെ രണ്ടാം മണിക്കൂറിലേക്ക് കടന്നപ്പോൾ നീണ്ട ക്യൂവാണ് ഇവിടെ 139 നമ്പർ ബൂത്തിൽ വോട്ടെടുത്ത് ആരംഭിച്ചില്ല ആദ്യശ്രമത്തിൽ തന്നെ വോട്ടിംഗ് മിഷ്യൻ പണിമുടക്കി കാണാക്കാരി 152 നമ്പർ ബൂത്തിലും മിഷ്യൻ പണിമുടക്കി.

Hot Topics

Related Articles