കോട്ടയം: ഈരാറ്റുപേട്ട കുടുംബാരോഗ്യകേന്ദ്രത്തിൽ സ്റ്റാഫ് നേഴ്സ് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ 18-37 വയസ്സ് പ്രായമുള്ളവർക്ക് അപേക്ഷിക്കാം. യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി മാർച്ച് അഞ്ച് ഉച്ചയ്ക്ക് 12 ന് ഈരാറ്റുപേട്ട നഗരസഭയിൽ അഭിമുഖത്തിനായി എത്തണം.
Advertisements


