ഈരയിൽകടവ് (19) വാർഡ് ഓങ്കാരേശ്വരം ചൂനാട്ട് വൽസല

ഈരയിൽകടവ് (19) വാർഡ് ഓങ്കാരേശ്വരം ചൂനാട്ട് വൽസല (72 ) നിര്യാതയായി. സംസ്‌കാരം ഇന്ന് മെയ് 11 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് മുട്ടമ്പലം എസ്.എൻ.ഡി.പി. ശാന്തിധാമം ശ്മശാനത്തിൽ. ഭർത്താവ് : പരമേശ്വരൻ.

Advertisements

Hot Topics

Related Articles