എരുമേലി കണമലയിൽ വൻ തീ പിടുത്തം : രണ്ട് പുരയിടം പൂർണമായും കത്തി നശിച്ചു 

എരുമേലി: എരുമേലി കണമലയിൽ വൻ തീപിടുത്തം. എരുത്തുവപ്പുഴ മാക്കക്കവലയ്ക്ക് സമീപം തിങ്കളാഴ്ച രാത്രി 8:30 യോടെയായിരുന്നു തീപിടുത്തം ഉണ്ടായത്. തീപിടുത്തത്തിൽ രണ്ട് പറമ്പുകൾ മുഴുവനായി കത്തി നശിച്ചു. നാട്ടുകാരും കാഞ്ഞിരപ്പള്ളിയിൽ നിന്നെ എത്തിയ ഫയർഫോഴ്സ് അംഗങ്ങളും ചേർന്ന് തീ നിയന്ത്രണവിധേയമാക്കി.

Hot Topics

Related Articles