കോട്ടയം: ജില്ലയിൽ എരുമേലി പഞ്ചായത്തിൽ വെച്ചുച്ചിറയിൽ രാവിലെ സ്വകാര്യ ബസ്സും സ്കൂൾ ബസ്സും തമ്മിൽ ഉണ്ടായ അപകടം. പൊൻകുന്നത്തുനിന്നും വെച്ചുച്ചിറയിലേക്ക് പോകുന്ന സെൻറ് ആൻറണീസ് ബസ്സും
എസ്എൻഡിപി വെൺകുറിഞ്ഞി സ്കൂളിലെ സ്കൂൾ ബസ്സും തമ്മിലുണ്ടായ അപകടം യാത്രക്കാരും കുട്ടികളും സുരക്ഷിതരാണ്
മഴയും റോഡിൻറെ വീതി കുറവുമാണ് അപകടകാരണം.
Advertisements