എരുമേലി മുക്കൂട്ടുതറയിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം : ചാത്തൻതറ സ്വദേശിക്ക് പരിക്ക്

പാലാ : ബൈക്ക് നിയന്ത്രണം തെറ്റി മറിഞ്ഞു യുവാവിന് പരിക്ക്. പരുക്കേറ്റ ചാത്തൻതറ കൊല്ലമല സ്വദേശി ജിതിനെ(32)’ ചേ ർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാത്രി 8 മണിയോടെ മുക്കൂട്ടു തറ ഭാഗത്ത് വച്ചായിരുന്നു അപകടം.

Advertisements

Hot Topics

Related Articles