ചെങ്ങന്നൂർ ഇരമല്ലിക്കരയിൽ കടവിൽ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു

ആലപ്പുഴ : ചെങ്ങന്നൂർ
തിരുവൻവണ്ടൂർ വില്ലേജിൽ ഇരമല്ലിക്കര തട്ടാവള്ളത്ത് കടവിൽ ഉച്ചയ്ക്കു കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു. 4 കുട്ടികൾ ആണ് കുളിക്കാൻ ആയി കടവിൽ ഇറങ്ങിയത് ഇതിൽ അക്ഷയ് (17) ആണ് മരിച്ചത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ചെങ്ങന്നൂർ ഗവണ്മെന്റ് ഹോസ്പിറ്റലിലേക്ക് മാറ്റി.

Hot Topics

Related Articles