ഏറ്റുമാനൂർ പട്ടിത്താനം നെല്ലിക്കന്നേൽ ത്രേസ്യാമ്മ (തെയ്യാമ്മ)

ഏറ്റുമാനൂർ പട്ടിത്താനം നെല്ലിക്കന്നേൽ ത്രേസ്യാമ്മ (തെയ്യാമ്മ – 70) നിര്യാതയായി. പരേത പാല ചെന്നാട്ട് കുടുംബാഗമാണ് ‘ സംസ്കാരം ഇന്ന് ഫെബ്രുവരി 17 ചൊവ്വാഴ്ച വൈകിട്ട് 3.30 ന് രത്നഗിരി സെൻതോമസ് പള്ളി സെമിത്തേരിയിൽ. ഭർത്താവ് : പരേതനായ സെബസ്റ്റ്യൻ (ദേവസ്യാച്ചൻ ). മക്കൾ: സിമി
സിജു (ദുബായ്) .
മരുമകൻ’: ബിനു ചെരിയൻ കാലായിൽ ആയാംകുടി .

Advertisements

Hot Topics

Related Articles