നെൽ കർഷകർക്കുള്ള
ധന സഹായം ഉടൻ വിതരണം ചെയ്യണം.
അഡ്വ. ഫിൽസൺ മാത്യൂസ്

കോടയം : നെൽ കർഷകർക്കായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച അടിയന്തിര ധന സഹായം ഉടൻ വിതരണം ചെയ്യണമെന്ന് യു.ഡി.എഫ്. ജില്ലാ കൺവീനർ അഡ്വ: ഫിൽസൺ മാത്യൂസ് . കാർഷിക വിളകളുടെ നാശ നഷ്ടങ്ങൾക്ക് സർക്കാർ പ്രഖ്യാപിച്ച നഷ്ട പരിഹാരവും . ഇൻഷുറൻസ് തുകയും. നാളിതുവരെയായി കർഷകർക്ക് ലഭ്യമായിട്ടില്ല.. കർഷക ദ്രോഹ നടപടികൾ തുടരുന്ന ഇടതു സർക്കാർ കാർഷിക മേഖലയെ അവഗണിക്കുകയാണെന്നും ഇതിനെതിരേ ശക്തമായ പ്രക്ഷോഭത്തിന് യു.ഡി.എഫ്. തയാറാകുമെന്നും ജില്ലാ കൺവീനർ ഫിൽസൺ മാത്യൂസ് അറിയിച്ചു..

Hot Topics

Related Articles