കാർഷിക കർമ്മസേനയുടെ പൂകൃഷി വിതയും  വിളവെടുപ്പും 22 ന് 

കുറവിലങ്ങാട് :  കാർഷിക കർമ്മസേന ഉഴവൂർ ബ്ളോക്ക് പഞ്ചായത്ത് കാര്യാലയത്തിന് സമീപം

Advertisements

കൃഷി ചെയ്ത ചെണ്ടുമല്ലി (ബന്തിപ്പൂവ് ) യുടെ വിളവെടുപ്പും 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ശീതകാല പച്ചക്കറി തൈകളുടെ ഉത്പാദനത്തിനായുള്ള വിത്തിടീലും …

 ആഗസ്റ്റ് 22 ചൊവ്വാഴ്ച രാവിലെ 10 ന് കോട്ടയം ജില്ല പ്രിൻസിപ്പൽ കൃഷി  ഓഫീസർ  പ്രീതാ പോൾ 

ഡപ്യൂട്ടി ഡയറക്ടർ  ഷേർലി സഖറിയ, ഡപ്യൂട്ടി ഡയറക്ടർ  സിബി തോമസ് , എ ഡി എ  സിന്ധു കെ മാത്യു , കൃഷി ഓഫീസർ ശ പാർവതി ആർ, കർമ്മസേന പ്രസിഡന്റ്  ജോണി ആറുതൊട്ടി , കർമ്മസേനയുടെ അംഗങ്ങൾ , കർഷകർ എന്നിവരുടെ സാന്നിധ്യത്തിൽ നടക്കും. 

Hot Topics

Related Articles