അങ്കമാലി ഫിസാറ്റ് കോളേജ് ഹോസ്റ്റൽ ക്യാന്റീനിൽ ഭക്ഷ്യവിഷബാധ; 90 വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം

കൊച്ചി: അങ്കമാലി ഫിസാറ്റ് കോളേജ് ഹോസ്റ്റൽ ക്യാന്റീനിൽ ഭക്ഷ്യവിഷബാധ. കോളേജിലെ ലേഡീസ് ഹോസ്റ്റൽ കാന്റീനിൽ നിന്ന് ഭക്ഷണം കഴിച്ച വിദ്യാർഥികൾക്കാണ് വിഷബാധയേറ്റത്. തൊണ്ണൂറോളം വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഈ വിദ്യാർഥികൾ ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്. ആരുടെയും ആരോഗ്യനില ഗുരുതരമല്ല.

Hot Topics

Related Articles