വാഹന യാത്രക്കാരുടെ ശ്രദ്ധയ്ക്ക്


പയ്യന്നൂര്‍ പിലാത്തറക്ക് സമീപം ഏഴിലോട് ദേശീയ പാതയില്‍ ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞിട്ടുള്ളതിനാല്‍ ഗതാഗത നിയന്ത്രണം ഉണ്ടാകുന്നതാണ്. ഗ്യാസ് റീഫില്‍ ചെയ്തു ടാങ്കര്‍ മാറ്റി നിയന്ത്രണം ഒഴിവാക്കാന്‍ ഉച്ച വരെ സമയം വേണ്ടിവരുമെന്നാണ് നിഗമനം. അതിനാല്‍ തന്നെ സമീപ പ്രദേശത്തൊന്നും വാഹനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ അനുമതിയുണ്ടായിരിക്കുന്നതല്ല.

Hot Topics

Related Articles