പാചക വാതക വിലയിലും വർദ്ധനവ്; അടുക്കളയിലും തീപിടിക്കുന്നു

ന്യൂഡൽഹി: പെട്രോൾ ഡീസൽ വില വർദ്ധനവിനു പിന്നാലെ പാചക വാതകത്തിനും വില കൂടി. ഗാര്‍ഹിക ആവശ്യത്തിനുള്ള പാചക വാതക വില 15 രൂപയാണ് വര്‍ദ്ധിപ്പിച്ചത്.

Advertisements

കൊച്ചിയില്‍ 14.2 കിലോ സിലിണ്ടറിന് 906 രൂപ 50 പൈസയാണ് വില. ഈ വര്‍ഷം ഗാര്‍ഹിക സിലിണ്ടറിന് 205 രൂപ 50 പൈസയാണ് കൂട്ടിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വാണിജ്യ പാചക വാതക വിലയില്‍ മാറ്റമില്ല. 1728 രൂപയാണ്. വാണിജ്യ സിലിണ്ടറിന് ഈ വര്‍ഷം 409 രൂപയാണ് കൂട്ടിയത്.

Hot Topics

Related Articles