മാറ്റമില്ലാതെ സ്വർണ വിപണി : കോട്ടയത്തെ സ്വർണ വിപണി സജീവം : കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ വില അറിയാം

കോട്ടയം : സ്വർണ വിപണിയിൽ മാറ്റമില്ലാതെ സ്വർണ വില. ഇന്നലെ സ്വർണ വിലയിൽ വർദ്ധനവ് ഉണ്ടായെങ്കിലും , ഇന്ന് ഈ വില മാറ്റമില്ലാതെ തുടരുകയാണ്.
സ്വർണ വില
അരുൺസ് മരിയ ഗോൾഡ്
സ്വർണം ഗ്രാമിന് – 5500
സ്വർണം പവന് – 44000

Hot Topics

Related Articles