തദ്ദേശ വാർഡ് പുനർവിഭജനം; ഓർഡിനൻസ് മടക്കി ഗവർൺ ; സർക്കാരിന് തിരിച്ചടി

തിരുവനന്തപുരം: തദ്ദേശ വാർഡ് പുനർവിഭജനം സംബന്ധിച്ച ഓർഡിനൻസ് മടക്കി ​ഗവർൺ ആരിഫ് മുഹമ്മദ് ഖാൻ. പെരുമാറ്റ ചട്ടം നിലനിൽക്കുന്നത് ചൂണ്ടിക്കാട്ടിയാണ് രാജ്ഭവന്റെ നടപടി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി വേണമെന്നും ​ഗവർണർ വ്യക്തമാക്കി.  ഓർഡിനൻസിൽ അനുമതി ലഭിക്കാതെ നിയമസഭാ സമ്മേളനം വിളിക്കാനാകാത്തതിനാൽ സർക്കാർ വെട്ടിലായിരിക്കുകയാണ്. പ്രത്യേക മന്ത്രിസഭായോ​ഗം ചേർന്നാണ് തദ്ദേശ വാർഡ് പുനർവിഭജനം സംബന്ധിച്ച് തീരുമാനമെടുത്തത്. 

Advertisements

Hot Topics

Related Articles