കിരൺ ആനന്ദ് ഗുരുവായൂർ മേൽശാന്തി : മേൽശാന്തിയെ തെരഞ്ഞെടുത്തത് നറുക്കെടുപ്പിലൂടെ

തൃശ്ശൂ³ർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഒക്ടോബർ ഒന്നുമുതൽ ആറു മാസത്തേക്കുള്ള മേൽശാന്തിയായി ഔട്ടർ റിംഗ് റോഡ് നോർത്തിൽ കക്കാട്ടു മന (നികുഞ്ജം) കിരൺ ആനന്ദിനെ തെരഞ്ഞെടുത്തു. നറുക്കെടുപ്പിലൂടെയാണ് കിരൺ ആന്ദന്ദ് തെരഞ്ഞെടുക്കപ്പെട്ടത്. പുതിയ മേൽശാന്തി സെപ്റ്റംബർ 30 ന് രാത്രി സ്ഥാനമേൽക്കും. ഉച്ചപൂജ കഴിഞ്ഞ് നട തുറന്ന ശേഷമായിരുന്നു നറുക്കെടുപ്പ്.
ക്ഷേത്രം തന്ത്രി പി.സി ദിനേശൻ നമ്പൂതിരിപ്പാട്, അഡ്മിനിസ്ട്രേറ്റർ കെ.പി വിനയൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.

Hot Topics

Related Articles