വെച്ചൂർ: ഹോട്ടൽ ഉടമയെ വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. വെച്ചൂർ ഇടയാഴത്തെ തിരുവോണം ഹോട്ടൽ ഉടമ ആലത്തൂട്ട് എ.പി.രഞ്ജിത്തി(40)നെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. സംസ്കാരം നടത്തി. സാമ്പത്തിക ബാധ്യതയാണ് മരണകാരണമെന്ന് പോലീസ് പറഞ്ഞു.
ഭാര്യ:ഷംനു.
മക്കൾ:അഥിതി,അഷ്ടമി.
Advertisements