വെസ്റ്റ് ഇൻഡീസിന് എതിരെ അവസാന ഏകദിനം ഇന്ന്; സഞ്ജുവിന് അവസരം ലഭിക്കുമോ..? ഫൈനലിനിറങ്ങുമ്പോൾ ഇന്ത്യൻ ആശങ്ക

ടറൗബ: ആദ്യ രണ്ട് ഏകദിന മത്സരങ്ങളും ഇരുടീമുകളും വിജയിച്ചതോടെ ആവേശത്തിലായ അവസാന ഏകദിന മത്സരത്തിന് ഇന്ന് ഇന്ത്യയിറങ്ങുന്നു. വെസ്റ്റ് ഇൻഡീസിന് എതിരായ മൂന്നാം ഏകദിന മത്സരത്തിന് ഇറങ്ങുമ്പോൾ ഇന്ത്യൻ ആരാധകരും ആശങ്കയിലാണ്. ഇന്ന് മത്സരത്തിനിറങ്ങുമ്പോൾ സഞ്ജു സാംസണിന് അവസരം ലഭിക്കുമോ എന്നാണ് മലയാളികൾ ഉറ്റു നോക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ അവസരം ലഭിച്ചിട്ടും സഞ്ജു പരാജയമായിരുന്നു. എന്നാൽ, തുടർച്ചയായി പരാജയപ്പെട്ടിട്ടും സൂര്യകുമാർ യാദവിന് വീണ്ടും വീണ്ടും അവസരം നൽകുന്നത് കല്ലുകടിയാകുന്നുണ്ട്.

Advertisements

Hot Topics

Related Articles