ഇന്ത്യൻ എക്സ്പ്രസ് പാലക്കാട് ലേഖകൻ എ.സതീഷ്

പാലക്കാട് : ഇന്ത്യൻ എക്സ്പ്രസ് പാലക്കാട് ലേഖകൻ എ.സതീഷ് നിര്യാതനായി. കോയമ്പത്തൂർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇപ്പോൾ മൃതദേഹം കോയമ്പത്തൂരിലാണ്.

Hot Topics

Related Articles