അയ്മനം വല്യാട് കല്ലേലായ മണിയാപറമ്പിൽ ഏലിക്കുട്ടി മത്തായി

അയ്മനം: വല്യാട് കല്ലേലായ മണിയാപറമ്പിൽ ഏലിക്കുട്ടി മത്തായി (78) നിര്യാതയായി. ഭർത്താവ് : പരേതനായ വർക്കി മത്തായി. സംസ്കാരം ഫെബ്രുവരി 27 ചൊവ്വാഴ്ച വൈകിട്ട് മൂന്നിന് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം വൈകിട്ട് 3.30 ന് ഐക്കരച്ചിറ സെൻ്റ് ജോർജ് ദേവാലയത്തിൽ സംസ്കാരം. മക്കൾ : കൊച്ചുമോൾ (അതിരമ്പുഴ) , കുഞ്ഞുമോൾ (കടുത്തുരുത്തി) , കൊച്ചുമോൻ (തൃശൂർ ) , മേരിക്കുട്ടി (അയ്മനം ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ ) , ജിജിമോൾ (കോട്ടയം). മരുമക്കൾ : ജയിംസ് പുത്തൻപുര , ബിജു കല്ലിരിക്കും കാലായിൽ , റീത്താമ്മ കാവാലം , ബിജു ആപ്പിച്ചേരി , സജി മരുതും മൂട്ടിൽ

Hot Topics

Related Articles