അഹമ്മദാബാദ്: ട്വന്റി 20 ലോകകപ്പിൽ നമീബിയയ്ക്ക് എതിരെ ഇന്ത്യയ്ക്ക് ബാറ്റിംങ്. ടോസ് നേടിയ ഇന്ത്യ ബാറ്റിംങ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിൽ പാക്കിസ്ഥാന് എതിരെ കളത്തിലിറങ്ങിയ ടീമിൽ നിന്നും രണ്ട് മാറ്റവുമായാണ് ടീം ഇന്ത്യ ഇറങ്ങുന്നത്. അക്സർ പട്ടേലിനും, കുൽദീപ് യാദവിനും വിശ്രമം അനുവദിച്ചപ്പോൾ, അർഷദീപ് സിംങും വാഷിംങ്ടൺ സുന്ദറും ടീമിൽ എത്തിയിട്ടുണ്ട്.
Advertisements


