ഇന്ത്യൻ പ്രീമിയർ ലീഗ് : ലക്നൗവിന് ടോസ്; മുംബൈ ബാറ്റ് ചെയ്യും

ലഖ്നൗ : ഇന്ത്യൻ പ്രീമിയർ ലീഗിൽ ടോസ് നേടിയ ലഖ്നൗ ബൗളിങ് തിരഞ്ഞെടുത്തു. മുംബൈ ബാറ്റ് ചെയ്യും. ലഖ്നൗവിൻ്റെ മൈതാനത്താണ് മത്സരം നടക്കുക. 

Hot Topics

Related Articles