ഇന്ത്യ ദക്ഷിണാഫ്രിക്ക ഒന്നാം ട്വന്റി 20; ദക്ഷിണാഫ്രിക്കയ്ക്ക് ടോസ്; ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും; സഞ്ജു കളിക്കില്ല

കട്ടക്ക്: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ട്വന്റി 20 മത്സരത്തിൽ ഇന്ത്യയ്ക്ക് ബാറ്റിംങ്. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിംങിന് അയക്കുകയായിരുന്നു. സഞ്ജു സാംസണും ഹർഷിത് റാണയും ടീമിൽ നിന്നും പുറത്തായിട്ടുണ്ട്. ജിതേഷ് ശർമ്മയാണ് പകരം വിക്കറ്റ് കീപ്പറായി ഇന്ത്യയുടെ വിക്കറ്റ് കാക്കുക.

Advertisements

Hot Topics

Related Articles