ഇന്ത്യൻ പ്രീമിയർ ലീഗ്: ചെപ്പോക്കിൽ ചെന്നൈയ്ക്കു ബാറ്റിംങ്; ടോസ് നേടിയ സൂപ്പർ കിംങ്‌സ് ബാറ്റിംങ് തിരഞ്ഞെടുത്തു

ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗിലെ നഷ്ടമായ ഒന്നാം സ്ഥാനെ തിരികെ പിടിക്കാൻ ചെന്നൈ ഇന്നിറങ്ങുന്നു. പഞ്ചാബ് കിംങ്‌സുമായാണ് ചെന്നൈയുടെ പോരാട്ടം. നിർണ്ണായക മത്സരത്തിൽ ടോസ് നേടിയ ചെന്നൈ ബാറ്റിംങ് തിരഞ്ഞെടുത്തു. ചെന്നൈയുടെ സ്വന്തം തട്ടകമായ ചെപ്പോക്കിലാണ് മത്സരം നടക്കുക. രണ്ടു ടീമുകളും അവസാന മത്സരം തോറ്റതിന്റെ ആലസ്യത്തിലാണ്.

Hot Topics

Related Articles