ഇന്ത്യൻ പ്രീമിയർ ലീഗിലെ നിർണ്ണായക ഫൈനൽ വൈകുന്നു; അഹമ്മദാബാദിൽ കനത്ത മഴ; ആരാധകർ നിരാശയിൽ

അഹമ്മദാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിലെ ഫൈനൽ മത്സരം മഴ മൂലം തടസപ്പെടുന്നു. ഗുജറാത്തും – ചെന്നൈയും തമ്മിൽ ഏറ്റുമുട്ടാൻ തയ്യാറെടുക്കുന്നതിനിടെയാണ് ടോസ് പോലും തടസപ്പെടുത്തി മഴ പെയ്യുന്നത്. 7.30 ന് തുടങ്ങേണ്ട മത്സരത്തിൽ 8.15 നാണെങ്കിൽ പോലും ടോസ് ചെയ്യാൻ സാധിച്ചിട്ടില്ല. അഞ്ചാം കപ്പ് നേടി ചെന്നൈയിറങ്ങുമ്പോൾ, തുടർച്ചയായ രണ്ടാം ഫൈനലിലാണ് ഗുജറാത്ത് ടൈറ്റൻസ് രംഗത്തിറങ്ങുന്നത്.

Hot Topics

Related Articles