ഇരവിനല്ലൂർ കൊച്ചാലുമൂട് കരിമ്പന്നൂരായ കളങ്ങര അന്നമ്മ ഈശോ (തങ്കമ്മ) 

ഇരവിനല്ലൂർ കൊച്ചാലുമൂട് കരിമ്പന്നൂരായ കളങ്ങര അന്നമ്മ ഈശോ (തങ്കമ്മ 90) നിര്യാതയായി. സംസ്കാരം ഇന്ന് ജൂൺ 15 തിങ്കളാഴ്ട 2.30  ന് ഭവനത്തിലും 3.00ന് പുതുപ്പള്ളി സെൻറ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിൽ ഭൌതികദേഹം 9.00 ന് ഭവനത്തിൽ കൊണ്ടുവന്നതാണ്. പരേത മൂലവട്ടം പുന്നയ്ക്കൽ ചുങ്കം മഠത്തിൽ കുടുംബാംഗമാണ്.  ഭർത്താവ് : പരേതനായ കെ. ഇ. ഈശോയുടെ (പാപ്പച്ചൻ). മക്കൾ: മോളി, കെ.ഇ . വർഗീസ് (റിട്ട. മലയാള മനോരമ), കെ.ഇ. കുര്യാക്കോസ്, സുജ. മരുമക്കൾ: കുഞ്ഞുമോൻ കളപ്പുരയ്ക്കൽ കുറിച്ചി, സൂസമ്മ  കല്ലറക്കൽ അമയന്നൂർ, ഷീബ കുന്നപ്പള്ളി ചാന്നാനിക്കാട്, കൊച്ചുമോൻ ചൂരംപള്ളി പുതുപ്പള്ളി.

Advertisements

Hot Topics

Related Articles