ജാഗ്രത പ്രീമിയര്‍ ലീഗ് ; കോട്ടയം നാഗമ്പടത്തെ ക്രിക്കറ്റ് മാമാങ്കം ശനി ഞായര്‍ ദിവസങ്ങളില്‍ ; മത്സരങ്ങള്‍ നിങ്ങള്‍ക്കും മൊബൈലില്‍ തത്സമയം കാണാം ; ലൈവായി മത്സരങ്ങള്‍ കാണാന്‍ ചെയ്യേണ്ടത് ഇത്ര മാത്രം

ന്യൂസ് ഡെസ്‌ക്ക് :  കോട്ടയത്തെ ക്രിക്കറ്റ് ആവേശത്തിലേക്ക് മിഴികള്‍ നട്ട് ക്രിക്കറ്റ് പ്രേമികള്‍. കോട്ടയം നെഹ്‌റു സ്‌റ്റേഡിയത്തില്‍ ജാഗ്രത ന്യൂസ് സംഘടിപ്പിക്കുന്ന ജാഗ്രത പ്രീമിയര്‍ ലീഗ് ശനി , ഞായര്‍ ദിവസങ്ങളില്‍ നടക്കും.q ജില്ലയുടെ വിവിധയിടങ്ങളില്‍ നിന്നായ് 12 ടീമുകളാണ് മത്സരത്തില്‍ അണിനിരക്കുന്നത്. മത്സരങ്ങളുടെ തത്സമയ സംപ്രേക്ഷണം ജാഗ്രതയുടെ ഫെയ്‌സ്ബുക്ക് , യു ട്യൂബ് ചാനലുകളില്‍ ഉണ്ടാകും. മത്സരം കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് താഴെ കാണുന്ന ലിങ്കില്‍ കയറി ചാനലിനെ ഫോളോ ചെയ്യാം. യുട്യൂബിൽ വീഡിയോ ലഭ്യമാക്കാൻ ഇവിടെ ക്ലിക്ക് ചെയ്യാം 

https://youtube.com/@jagrathanewslive?feature=shared

ഫെയ്സ്ബുക്കിൽ വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

https://www.facebook.com/Jagratha.Live?mibextid=ZbWKwL

നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചാനല്‍ ഫോളോ ചെയ്യുന്നവര്‍ക്ക് വാട്‌സപ്പുകളില്‍ വീഡിയോയുടെ ലിങ്ക് ലഭ്യമാകും. വാട്‌സപ്പില്‍ മത്സരങ്ങളുടെ ലൈവ് വാര്‍ത്തകളും ലഭ്യമാകും.

Hot Topics

Related Articles