കട്ടപ്പന:കേരള എൻ ജി ഒ യൂണിയൻ കട്ടപ്പന എരിയ കമ്മിറ്റിയുടെ നേത്യത്വത്തിൽ ജലസേചന വകുപ്പ്
ഡിവിഷൻ ഓഫിസിന് മുന്നിൽ മിനിസ്റ്റിരിയൽ/ടെക്നിക്കൽ വിഭാഗം ജീവനക്കാരുടെ സ്ഥാനക്കറ്റം അനുവദിക്കുക .അസി .എഞ്ചിയിനിയർ തസ്തികയിലേയ്ക്ക് സ്ഥാനക്കറ്റ ത്തിനുള്ള തടസ്സം നീക്കുക,
താൽകാലിക തസ്തികകൾക്ക് തുടർച്ചാനുമതി ലഭ്യമാക്കുക .
ലാസ്റ്റ് ഗ്രേസ് ജീവനക്കാരുടെ റേഷ്യോ പ്രമോഷൻ നടപ്പിലാക്കുക ,, ജില്ലാ തല നിയമന തസ്തികളുടെ നിയമനാംഗികാരം ജില്ലാതലത്തിൽ നടപ്പിലാക്കുക. തുടങ്ങിയ
അവശ്യക്കൾ ഉന്നയിച്ചാണ് പ്രകടനം നടത്തിയത്.കേരള എൻ ജി ഒ യൂണിയൻ ജില്ലാ ജോ. സെക്രട്ടറി വി.എസ് സുനിൽ ഉദ്ഘാടനം ചെയ്തു ,
എരിയ പ്രസിഡന്റ് മഞ്ജു ഷേൺ കുമാർ ,ഏരിയ സെക്രട്ടറി മുജിബ് റഹ്മാൻ , എന്നിവർ സംസാരിച്ചു ,
ജലസേചന വകുപ്പ്ഡിവിഷൻ ഓഫിസിനു മുന്നിൽ ധർണ്ണ നടത്തി
Advertisements