ജസ്‌ന തിരോധാനം: തുടരന്വേഷണം ആവശ്യപ്പെട്ടുള്ള പിതാവിൻ്റെ ഹർജിയിൽ ഇന്ന് ഉത്തരവ് ഉണ്ടാകും

കൊച്ചി: ജസ്‌ന തിരോധാന കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് അച്ഛന്‍ ജയിംസ് ജോസഫ് നല്‍കിയ ഹര്‍ജിയില്‍ തിരുവനന്തപുരം സി ജെ എം കോടതിയുടെ ഉത്തവ് ഇന്നുണ്ടാകും.

സീല്‍ ചെയ്ത കവറില്‍ കേസുമായി ബന്ധപ്പെട്ട ചില ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം ജെയിംസ് കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇത് സി ബി ഐ അന്വേഷണ പരിധിയില്‍ വന്നിരുന്നോ എന്ന കാര്യമാണ് കോടതി പരിശോധിക്കുന്നത്.

Hot Topics

Related Articles