ജയരാജൻ നടത്തിയത് മുഖ്യമന്ത്രിക്ക് വേണ്ടിയുള്ള ഡീൽ ; കെ സി വേണുഗോപാൽ 

ന്യൂസ് ഡെസ്ക് : പ്രകാശ് ജാവദേക്കറുമായി ഇ പി ജയരാജൻ നടത്തിയത് മുഖ്യമന്ത്രിക്ക് വേണ്ടിയുള്ള ഡീൽ ആണെന്ന് കെ സി വേണുഗോപാൽ.

ജാഗ്രതക്കുറവ് ഉണ്ടായി എന്ന് പറഞ്ഞ് മുഖ്യമന്ത്രി വിഷയം ലഘൂകരിക്കുകയാണ്.കോൺഗ്രസിനെ ഇല്ലാതാക്കാൻ സി പി എമ്മും ബി ജെ പിയും തമ്മിൽ ഡീൽ ഉറപ്പിച്ചിരിക്കുകയാണെന്നും കെ സി വേണുഗോപാൽ.

Hot Topics

Related Articles