പാമ്പാടി വെള്ളൂർ ജെ ടി എസ് ബൂത്തിൽ വോട്ടിംഗ് മെഷീൻ തകരാറിലായി : ഒരു മണിക്കൂറോളം ആയി വോട്ടിംഗ് മുടങ്ങി: വോട്ടിംഗ് യന്ത്രം മാറ്റിവെച്ച് വോട്ടിംഗ് പുനർ ആരംഭിച്ചു

പാമ്പാടി : വോട്ടിംഗ് മെഷീൻ തകരാറിലായതോടെ പാമ്പാടി വെള്ളൂർ ജെടിഎസ് ബൂത്തിൽ ഒരു മണിക്കൂറോളം വോട്ടിംഗ് മുടങ്ങി. വെള്ളൂർ ജെട്ടിഎസിലെ 90 ആം നമ്പർ ബൂത്തിലാണ് വോട്ടിംഗ് മെഷീൻ തകരാറിലായത്. മെഷീൻ തകരാറിലായതോടെ വലിയ ക്യൂവാണ് ബൂത്തിൽ അനുഭവപ്പെടുന്നത്. വോട്ടിംഗ് മെഷീൻ മാറ്റി വച്ച് പ്രശ്നം പരിഹരിച്ചു.

Hot Topics

Related Articles