ലോക്‌സഭാ തിരഞ്ഞെടുപ്പ്; ആദ്യ മണിക്കൂറുകളിൽ പത്തനംതിട്ടയിൽ രേഖപ്പെടുത്തിയത് 13.0% വോട്ടിംഗ്

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ മണിക്കൂറുകളിൽ പത്തനംതിട്ടയിൽ രേഖപ്പെടുത്തിയത് 13.0% വോട്ടിംഗാണ്. ഓരോ മണ്ഡലങ്ങളിലും രേഖപ്പെടുത്തിയ പോളിംഗ് ചുവടെ കൊടുക്കുന്നു.

കാഞ്ഞിരപ്പള്ളി – 13.48
പൂഞ്ഞാർ – 11.93
തിരുവല്ല – 12. 65
റാന്നി – 13. 26
ആറൻമുള – 12. 74
കോന്നി – 13.89
അടൂർ – 13.62


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പുരുഷൻമാർ 13.08 ശതമാനവും സ്ത്രീകൾ 11.94 ശതമാനവും വോട്ട് രേഖപ്പെടുത്തി. ആകെ വോട്ടർമാർ: 14, 29,700
പോൾ ചെയ്ത വോട്ട്: 1,87,0 24
പുരുഷന്മാർ: 97884
സ്ത്രീകൾ: 89140
ട്രാൻസ്‌ജെൻഡർ: 0

Hot Topics

Related Articles