ആർപ്പൂക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അൻജു മനോജ് രാജിവെച്ചു

കോട്ടയം : ആർപ്പൂക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അൻജു മനോജ് രാജിവെച്ചു.യുഡിഎഫിലേയും കോൺഗ്രസിലെയും ധാരണപ്രകാരമാണു രാജി.16-ാം വാർഡിൽ നിന്നുന്നുള്ള മെമ്പറാണ് അൻജു മനോജ്.പ്രസിഡൻ്റിനെ തെരഞ്ഞെടുക്കും വരെ വൈസ് പ്രസിഡന്റ് റോയി പുതുശ്ശേരി പ്രസിഡൻ്റിൻ്റെ ചുമതല നിർവ്വഹിക്കും.

Hot Topics

Related Articles