കൈപ്പുഴ വരകുകാലായിൽ വി.ആർ സുരേഷ് കുമാർ

കൈപ്പുഴ : കൈപ്പുഴ വരകുകാലായിൽ വി.ആർ സുരേഷ് കുമാർ (61) അന്തരിച്ചു. സംസ്കാരം ഇന്ന് 4ന് വൈക്കം നാനാടം തെക്കേടത്ത് കൈലാസം വീട്ടുവളപ്പിൽ നടക്കും. ഭാര്യ : പരേതയായ കൃഷ്ണകുമാരി, മക്കൾ: നിരഞ്ജൻ, നിഖിൽ മരുമകൾ: വീണ

Advertisements

Hot Topics

Related Articles