യുവതിയെ നടുറോഡിൽ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം ; ഭർത്താവ് അറസ്റ്റിൽ

കൊച്ചി : കളമശ്ശേരിയില്‍ യുവതിയെ നടുറോഡില്‍ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം. എറണാകുളം കളമശ്ശേരി റോഡില്‍ ഭർത്താവാണ് യുവതിയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ നീനുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭർത്താവ് ആർഷനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Advertisements

Hot Topics

Related Articles