കളത്തിപ്പടി രേവതിയിൽ (കൊല്ലേ ക്കേരിയിൽ ) വി.പി ലളിതാഭായ്

കോട്ടയം : കളത്തിപ്പടി രേവതിയിൽ (കൊല്ലേ ക്കേരിയിൽ ) വി.പി ലളിതാഭായ് (72) നിര്യാതയായി. സംസ്കാരം ഡിസംബർ 11 ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് കളത്തിപ്പടിയിലെ വസതിയിൽ.
ഭർത്താവ് – കെ.കെ ബാലൻ (റിട്ട.കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ )
മക്കൾ : തേജുലാൽ ബി (കാനഡ) , സേജു ലാൽ ബി (ബാംഗളൂർ )
മരുമക്കൾ – സുജാത (കാനഡ), എലിസബത്ത് (അയോണ അക്കാഡമി , കോട്ടയം)

Advertisements

Hot Topics

Related Articles