കരിപ്പാടം സെന്റ് മേരീസ് പള്ളിയിൽ പരിശുദ്ധ കന്യകാ മറിയത്തിന്റ മായൽത്താ തിരുനാൾ 

ചെമ്പ് :  കരിപ്പാടം സെന്റ് മേരീസ് പള്ളിയിൽ പരിശുദ്ധ കന്യകാ മറിയത്തിന്റ മായൽത്താ തിരുനാളിന് തുടക്കമായി. ഭക്തി നിർഭരമായ അന്തരീക്ഷത്തിൽ വികാരി ഫാ.ഫിലിപ്പ് ആനിമൂട്ടിൽ തിരുനാൾ കൊടിയേറ്റ് നിർവഹിച്ചു. ഇന്ന് വൈകുന്നേരം കോട്ടയം അതിരൂപതാ സഹായ മെത്രാൻ മാർ ഗീവർഗീസ് അഫ്രേം തുരുമേനിക്ക് സ്വീകാരണവും മലങ്കര റീത്തിൽ  വിശുദ്ധ കുർബാനയും നടക്കും. തുടർന്ന് സെമിത്തേരി സന്ദർശനവും മന്ത്രയും ശ്രാദ്ധ നേർച്ച സദ്യയും . ഞാറാഴ്ച വൈകുന്നേരം ബ്രഹ്മമംഗലം കുരിശുപള്ളിയിൽ നിന്നും പള്ളിയിലേക്ക് പ്രദക്ഷിണം നടക്കും. തുടർന്ന് വചനസന്ദേ 

ശം ഫാ. തോമസ് ആനിമൂട്ടിൽ . തിങ്കളാഴ്ച രാവിലെ 9.45ന് തിരുനാൾ റാസ. തിരുനാൾ സന്ദേശം ഫാ. ബെന്നി കാന്നുവെട്ടിയേൽ . തുടർന്ന് തിരുനാൾ പ്രദക്ഷിണം.

Hot Topics

Related Articles