കാരുണ്യ ഹെൽത്ത് ഫൗണ്ടേഷൻ കവിയൂരിൽ പ്രവർത്തനം ആരംഭിച്ചു: സമ്പൂർണ്ണ സാന്ത്വന പരിചരണ പ്രഖ്യാപനം നടത്തി

കവിയൂർ : കാരുണ്യ ഹെൽത്ത് ഫൗണ്ടേഷൻ കവിയൂർ സോണൽ കമ്മറ്റിയുടെ
സമ്പൂർണ്ണ സാന്ത്വന പരിചരണ സോണൽ
പ്രഖ്യാപനം നടന്നു. കവിയൂർ സർവ്വീസ് സഹകരണ ബാങ്ക് ആഡിറ്റോറിയത്തിൽ വെച്ച് നടന്ന പ്രഖ്യാപന സമ്മേളനം പി ആർ പി സി ഏരിയാ സെകട്ടറി ജിജി മാത്യു ഉദ്ഘാടനം ചെയ്തു. കവിയൂർ സോണൽ സെക്രട്ടറി പി സുരേഷ് ബാബുവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പി ആർ പി സി
ഏരിയാ കോർഡിനേറ്റർ അനീഷ് കുന്നപ്പുഴ, സോണൽ പ്രസിഡന്റ് പി റ്റി അജയൻ, എസ് സതീശ്, കെ സോമൻ, ലതാകുമാരി, അഡ്വ. ജി രജിത്, ജോസഫ് ജോൺ, പ്രവീൺ ഗോപി, സിന്ധു വി എസ്, മിനി എൽസി അച്ചൻകുഞ്ഞ് തുടങ്ങിയവർ സംസാരിച്ചു.

Advertisements

Hot Topics

Related Articles