സർക്കാർ ചീഫ് വിപ്പ് എൻ.ജയരാജ് എം.എൽ.എയുടെ പഴ്‌സണൽ സ്റ്റാഫ് അംഗം ജയിംസ് പെരുമാംകുന്നേൽ നിര്യാതനായി

കോട്ടയം: ഗവ ചീഫ് വിപ്പും കാഞ്ഞിരപ്പള്ളി എം എൽ എ യുമായ ഡോ.എൻ ജയരാജിന്റെ പേഴ്‌സണൽ സ്റ്റാഫംഗവും ഓഫീസ് ഇൻ ചാർജുമായ ജയിംസ് പെരുമാംകുന്നേൽ നിര്യാതനായി.സംസ്‌കാരം പിന്നീട്

Hot Topics

Related Articles