കേരളാ സ്റ്റേറ്റ് റൂട്രോണിക്‌സ് കമ്പ്യൂട്ടർ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിക്കുന്നു ; കൂടുതൽ വിവരങ്ങൾ അറിയാം

പള്ളിക്കത്തോട് : കേരള സ്റ്റേറ്റ് റൂട്രോണിക്‌സ് നടത്തുന്ന പിജിഡിസിഎ, ഡിസിഎ, അക്കൗണ്ടിംഗ് (ജിസ്ടി),ഡാറ്റാ എൻട്രി, സിടിടിസി, ഡിടിപി, ടാലി തുടങ്ങിയ വിവിധ കാലയളവിലുള്ള കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. എസ് സി ,എസ് ടി വിദ്യാർത്ഥികൾക്ക് സൗജന്യവും മറ്റു വിഭാഗക്കാർക്ക് ഫീസ് ഇളവുകളും ലഭിക്കും.പ്രായപരിധി ഇല്ല .കുറഞ്ഞ യോഗ്യത പത്താം ക്ലാസ്സ് വിവരങ്ങൾക്ക് ഫോൺ: 9895122349

Hot Topics

Related Articles