കേരള വ്യാപാരി വ്യവസായി ഏകോപന സമതിയുടെ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും ഒക്ടോബർ മൂന്നിന്

തിരുവല്ല:- കേരള വ്യാപാരി വ്യവസായി ഏകോപന സമതിയുടെ തിരുവല്ല യൂണിറ്റ് വാർഷിക പൊതുയോഗവും 2021 – 23 ലെ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ഒക്ടോബർ 3 ന് നടക്കും.

Advertisements

ജില്ലാ ജനറൽ സെക്രട്ടറി ഏബ്രഹാം പരിവാനിക്കൽ ഉത്ഘാടനം ചെയ്യും. യോഗത്തിൽ ജില്ലാ വൈസ് പ്രസിഡന്റ് ജി. മണലൂര് അധ്യക്ഷത വഹിക്കും.

Hot Topics

Related Articles