അതി ദരിദ്രർ ഇല്ലാത്ത കേരളം : അയർക്കുന്നത്ത് എൽ ഡി എഫ് ജനസദസും പായസ വിതരണവും നടത്തി

അയർക്കുന്നം : അതിദരിദ്രർ ഇല്ലാത്ത ആദ്യ സംസ്ഥാന പ്രഖ്യാപനത്തിൽ അയർക്കുന്നം പഞ്ചായത്ത് എൽഡിഎഫ് ഒമ്പതാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മെത്രാഞ്ചേരി പള്ളിക്ക് സമീപം ജനസദസ്സും പായസ വിതരണവും നടത്തി. സിപിഎം ഏരിയാകമ്മിറ്റി അംഗം പി പി പത്മനാഭൻ ജനസദസ്സ് ഉദ്ഘാടനം ചെയ്തു. 9-ാംവാർഡ്
മെംബർ പ്രീതി ബിജു അദ്ധ്യക്ഷത വഹിച്ചു. ബ്രാഞ്ച്സെക്രട്ടറി ഭഗത് സിംഗ്, സുനിൽ കുമാർ,സുധാകരൻ,ബിജുതിണ്ട്യത്തിൽ ,പാസ്റ്റർ പി.ജെ.ജോൺ എന്നിവർ നേതൃത്വം നൽകി.

Advertisements

Hot Topics

Related Articles