കിഴക്കമ്പലത്തെ ട്വൻ്റി 20 ഭക്ഷ്യ സുരക്ഷ മാർക്കറ്റ് പൂട്ടി; റോഡിൽ കിടന്ന് പ്രതിഷേധം

കൊച്ചി : എറണാകുളം കിഴക്കമ്ബലത്തെ ട്വൻ്റി 20 ഭക്ഷ്യ സുരക്ഷ മാർക്കറ്റ് പൂട്ടി. സാധനങ്ങള്‍ വില കുറച്ച്‌ വില്‍ക്കുന്നത് ജില്ലാ ഭരണകൂടം തടഞ്ഞതിന് പിന്നാലെയാണ് സുരക്ഷ മാർക്കറ്റ് പൂട്ടിയത്. സിപിഎം പ്രവർത്തകരുടെ പരാതിയെ തുടർന്നാണ് ജില്ലാ കളക്ടറുടെ നടപടിയെന്ന് ട്വൻ്റി 20 പ്രതികരിച്ചു. സാധനം വാങ്ങാനെത്തിയവർ മാർക്കറ്റിന് മുന്നില്‍ പ്രതിഷേധിക്കുകയാണ്. ഒരാള്‍ റോഡില്‍ കിടന്നും പ്രതിഷേധിക്കുന്നുണ്ട്.

Hot Topics

Related Articles