കോട്ടയം തേക്കടിയിൽ ബോട്ടിന്റെ ബാറ്ററി നന്നാക്കുന്നതിനിടെ കുമളി സ്വദേശിക്ക് തീ പടർന്ന് പൊള്ളലേറ്റു

പാലാ : ബോട്ടിന്റെ ബാറ്ററി നന്നാക്കുന്നതിനിടെ കുമളി സ്വദേശിക്ക് തീ പടർന്നു പൊള്ളലേറ്റു. പൊള്ളലേറ്റ കുമളി തേക്കടി സ്വദേശി അമർ ദാസിനെ ( 48 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. വൈകിട്ടു തേക്കടി ഭാഗത്തു വച്ചായിരുന്നു സംഭവം. സാരമായി പൊള്ളലേറ്റ യാണ് നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. 

Hot Topics

Related Articles