ഇലയ്ക്കാട് അമ്പാടിയിൽ അരുൺ എസ്

ഇലയ്ക്കാട് അമ്പാടിയിൽ അരുൺ എസ് ( 43) നിര്യാതനായി. സംസ്ക്കാരം നാളെ ഡിസംബർ 28 ഞായറാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. പിതാവ് : ശശിധരൻ നായർ മാതാവ് : രാധാമണി ശങ്കരമംഗലത്ത് ഇലയ്ക്കാട്. ഭാര്യ : ലക്ഷ്മി പ്രിയ (ട്രാവൻകൂർ ജനസേവന ഏറ്റുമാന്നൂർ) വാരണാക്കുടത്ത് കാലടി മകൻ : ദേവ് കൃഷ്ണ അരുൺ വിദ്യാർത്ഥി സഹോദരി : ആശ ശ്രീജിത്ത് വൈക്കം.

Advertisements

Hot Topics

Related Articles