കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ നവംബർ 23 ന് വൈദ്യുതി മുടങ്ങും

കോട്ടയം: ജില്ലയിലെ ഈ സ്ഥലങ്ങളിൽ നവംബർ 23 ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും. മീനടം, പുതുപ്പള്ളി, പൈക, കോട്ടയം സെൻട്രൽ സെക്ഷന്റെ പരിധിയിൽ വരുന്ന പ്രദേശങ്ങളിലാണ് വൈദ്യുതി മുടങ്ങുന്നത്.

Advertisements

മീനടം സെക്ഷൻ പരിധിയിൽ മാടത്താനി, പയ്യപ്പാടി ട്രാൻസ്ഫോർമർ പരിധിയിൽ 9:30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. പുതുപള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കൈതേപാലം ,എറികാട്, ഗ്രാൻഡ് കേബിൾ ട്രാൻസ്‌ഫോമറുകളിൽ രാവിലെ 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പൈക സെക്ഷൻ പരിധിയിൽ വരുന്ന വിളക്കുമരുത്, പാലാക്കാട്, മഞ്ചക്കുഴി, തഴവേലി ഭാഗങ്ങളിൽ രാവിലെ ഒൻപതു മണി മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്. കോട്ടയം സെന്റർ സെക്ഷന്റെ കീഴിൽ അമ്പലക്കടവ് ,പച്ചില കേ രി, ക്ലബ്ബ് ജം ഗഷൻ, നാഗമ്പടം എന്നിവിടങ്ങളിൽ രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതിഭാഗീ ക മാ യി തടസ്സപ്പെടും.

Hot Topics

Related Articles