ഈരാറ്റുപേട്ടയിൽ അജ്ഞാത വാഹനം ഇടിച്ച് ദമ്പതിമാർക്ക് പരിക്ക് ; പരിക്കേറ്റത് മുണ്ടക്കയം സ്വദേശികൾക്ക്

പാലാ: നടന്നുപോകുന്നതിനിടെ പിന്നിൽ കൂടി വന്ന അഞ്ജാത വാഹനം ഇടിച്ചു ദമ്പതിമാർക്ക് പരിക്ക്. പരുക്കേറ്റ ദമ്പതികളായ മുണ്ടക്കയം സ്വദേശികൾ ഷഹീർ ( 63) ഷെഫില (55) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാത്രിയിൽ ഈരാറ്റുപേട്ട ഭാഗത്തു വച്ചാണ് അപകടം. ബന്ധു വീട്ടിൽ വന്നതായിരുന്നു ദമ്പതികൾ.

Advertisements

Hot Topics

Related Articles