കൈക്കൂലി വാങ്ങുന്നതിനിടെ കോട്ടയം ഇലക്ട്രിക്കൽ ഇൻസ്പെക്ട്ടർ വിജിലൻസ് പിടിയിൽ ; പിടിയിലായത് പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ

കോട്ടയം : പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കോട്ടയം ഇലക്ട്രിക്കൽ ഇൻസ്പെക്ട്ടറേറ്റിലെ ഇലക്ട്രിക്കൽ ഇൻസ്പെക്ട്ടർ വിജിലൻസ് പിടിയിലായി. ഇലക്ട്രിക്കൽ ഇൻസ്പെക്ട്ടറായ എക്സിക്യുട്ടീവ് എൻജിനീയർ കെ.കെ സോമനെയാണ് കോട്ടയം വിജിലൻസ് എസ്.പി വി.ജി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. എറണാകുളം സ്വദേശിയായ കരാറുകാരനിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്റ്റ് .

Advertisements

Hot Topics

Related Articles