കോട്ടയം ഗാന്ധി നഗറിൽ വൻ കഞ്ചാവ് വേട്ട : പിടിച്ചെടുത്തത് 15 കിലോ കഞ്ചാവ്

കോട്ടയം : കോട്ടയം ഗാന്ധിനഗർ ഇ എസ് ഐ ആശുപത്രിയ്ക്ക് സമീപം വൻ കഞ്ചാവ് വേട്ട . 15 കിലോ കഞ്ചാവ് പൊലീസ് സംഘം പിടിച്ചെടുത്തു. വീടിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. 

Advertisements

Hot Topics

Related Articles